Wednesday, 18 January 2012

The Prestige



ഓരോ സീനുകളും ഓരോ ഡയാലോഗുകളും നോള്ളന്‍ എത്ര വട്ടം ആലോചിചിട്ടയിരിക്കും ഇങ്ങനെ ഒരു സിനിമ ലോക ഭാഷക്കു സംഭാവന നല്‍കിയത്. രണ്ടു യുവ ജാലവിദ്യക്കാരുടെ (magicians) പരസ്പരം മത്സരിച്ചുകൊണ്ടുള്ള ജീവിതയാത്ര, ഉദ്വേകം നിറഞ്ഞ സീനുകളിലൂടെ അതിലുപരി മനോഹരമായ ഒരു ക്ലൈമാക്സ്. ആദ്യാവസാനം കണ്ണും കാതും സിനിമയില്‍ തറച്ചിരിത്തുന്ന ആഖ്യാന ശൈലി പ്രശംസനീയം തന്നെ.




No comments:

Post a Comment